You Searched For "ആർട്ടെമിസ് II"

അങ്ങ് അകലെയുള്ള മഹാത്ഭുതത്തിന്റെ ഇരുണ്ട വശവും കണ്ട് മടങ്ങിയ ആ നാലുപേർ; മരണവേഗതയിൽ ഒരു തീഗോളമായി അന്തരീക്ഷം കീറിമുറിച്ച് ശാന്തമായ കടലിലേക്ക്; ലോകം ശ്വാസമടക്കി പിടിച്ചു നിന്ന നിമിഷങ്ങൾ; റീഡ് വൈസ്‌മാനും സംഘവും നൽകിയ ആദ്യ സന്ദേശം കേട്ടോ? ഇനി അടുത്ത ലക്ഷ്യം ചന്ദ്രനിലെ മണ്ണ്!
അപ്പോളോ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് 2 പേടകം ചന്ദ്രന്റെ മറുപുറം കടന്ന് മടക്കയാത്രയില്‍; ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം ഇനി ആര്‍ട്ടെമിസ് സംഘത്തിന്; ചന്ദ്രന്റെ അജ്ഞാത രഹസ്യങ്ങള്‍ ക്യാമറയിലാക്കി; ചന്ദ്രനില്‍ കരോളും ഇന്റഗ്രിറ്റിയും; പുതിയ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കി ആര്‍ട്ടെമിസ് ദൗത്യം